Founder Stories
സോഷ്യൽ മീഡിയയെ വെറും ട്രെൻഡായി കണ്ട കാലത്ത് അതിൽ ഭാവി കണ്ട സംരംഭകൻ മുഹമ്മദ് ഫൈസൽ. Ideaspace എങ്ങനെ ഡിജിറ്റൽ മാർക്കറ്റിംഗിന്റെ ആദ്യകാല യാത്ര ആരംഭിച്ചു എന്ന കഥ.
ഒരു ക്ലയന്റിൽ നിന്ന് മറ്റൊരാളിലേക്ക്. ഒരു പ്രോജക്ടിൽ നിന്ന് ഒരു വിശ്വാസത്തിലേക്ക്. ഒരു വിശ്വാസത്തിൽ നിന്ന് ഒരു സ്ഥാപനത്തിന്റെ വളർച്ചയിലേക്ക്.
Founder Story Series (Faizal Idea space) മുഹമ്മദ് ഫൈസലിന്റെ കഥ ഒരു ക്ലയന്റിന്റെ ചോദ്യം. ഒരു സംരംഭകന്റെ മറുപടി. അതിനുശേഷം ആരംഭിച്ചത് വിലയിൽ അല്ല, വിശ്വാസത്തിൽ പണിത ഒരു ബ്രാൻഡിന്റെ യാത്രയായിരുന്നു.
ഡോക്ടറിൽ നിന്ന് BNI Executive Director ആയി വളർന്ന ഡോ. എ.എം. ഷെരീഫിന്റെ പ്രചോദനാത്മക വിജയയാത്ര. നേതൃത്വം, നെറ്റ്‌വർക്കിംഗ്, സംരംഭക വികസനം, BNI, കേരളത്തിലെ ബിസിനസ് സംസ്കാരം എന്നിവയെക്കുറിച്ചുള്ള VOC Media Founder Series .Dr. A M Shareef -Chapter 1.
ഗൗതം അദാനിയുടെ 2026ലെ ആസ്തി എത്രയാണ്? അദാനി ഗ്രൂപ്പിന്റെ തുടക്കം, കമ്പനികൾ, കുടുംബം, വീടുകൾ, കാറുകൾ, സ്വകാര്യ വിമാനം, നിക്ഷേപങ്ങൾ, വിവാദങ്ങൾ, ഏറ്റവും പുതിയ വാർത്തകൾ എന്നിവ വിശദമായി അറിയാം.
GCC മുതൽ അമേരിക്ക വരെ; റീട്ടെയിൽ, ഐടി, വിദ്യാഭ്യാസം, ജ്വല്ലറി, ഹെൽത്ത്‌കെയർ, ഫിനാൻസ് തുടങ്ങി വിവിധ മേഖലകളിൽ ആഗോള ബിസിനസ് സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്ത മലയാളി വ്യവസായികളുടെ വിജയകഥ
റിലയൻസ് ഇൻഡസ്ട്രീസ് മുതൽ Jio, Retail, Green Energy, AI Data Centres വരെ വ്യാപിച്ച ബിസിനസ് സാമ്രാജ്യം സൃഷ്ടിച്ച മുകേഷ് അംബാനിയുടെ സമ്പത്ത്, ബിസിനസ് യാത്ര, വരുമാന സ്രോതസ്സുകൾ, AI നിക്ഷേപങ്ങൾ എന്നിവ അറിയാം.
ലാഭേച്ഛയില്ലാത്ത ഗവേഷണ സ്ഥാപനത്തിൽ നിന്ന് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള AI കമ്പനികളിലൊന്നായി വളർന്ന OpenAIയുടെ പിന്നിലെ ദീർഘദർശനവും, നേതൃത്വവും, ബിസിനസ് തന്ത്രവും.
30 വർഷത്തെ അനുഭവസമ്പത്തും 10 കോടി രൂപയുടെ ബ്രാൻഡ് മൂല്യവുമുള്ള ഐഡിയാസ്പേസ് കമ്മ്യൂണിക്കേഷൻസിന്റെ സ്ഥാപകനായി മാറിയ മുഹമ്മദ് ഫൈസലിന്റെ പ്രചോദനാത്മക സംരംഭക കഥ.
$5-മായി അമേരിക്കയിൽ എത്തിയ യുവാവ് ഇന്ന് ബില്യണയർ; ഇൻഫോസ്‌പേസ് മുതൽ വയോം (Viome) വരെ നീളുന്ന അത്ഭുതകരമായ വളർച്ച.
1987-ൽ തൊടുപുഴയിലെ ഒരു ചെറിയ മുറിയിൽ നിന്ന് തുടക്കം; വിപ്രോ (Wipro) ഏറ്റെടുത്ത രുചി വിപ്ലവത്തിന്റെ ചരിത്രം
വയനാട്ടിലെ തോട്ടം തൊഴിലാളിയുടെ മകനിൽ നിന്ന് ആഗോള ബ്രാൻഡിലേക്ക്; ഐഡി ഫ്രഷ് ഫുഡ്‌സ് (iD Fresh Food) കെട്ടിപ്പടുത്ത മലയാളി കരുത്ത്.