Top Stories
തൊഴിലില്ലാത്ത യുവാക്കളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് 'പാറ്റ'കളോട് ഉപമിച്ചെന്ന വിവാദത്തിന് പിന്നാലെ രൂപീകരിച്ച ട്രോൾ പാർട്ടിക്ക് ഇൻസ്റ്റാഗ്രാമിൽ 1.4 കോടിയിലധികം ഫോളോവേഴ്‌സ്. എക്സ് അക്കൗണ്ട് പൂട്ടിച്ചതിന് പിന്നാലെ പുതിയ അക്കൗണ്ടുമായി 'സിജെപി' തിരിച്ചെത്തി.
FIFA-മീഡിയ കമ്പനികൾ തമ്മിലുള്ള ചർച്ചകൾ തുടരുന്നു; ഇന്ത്യയിൽ World Cup കാണാൻ തടസ്സമുണ്ടാകുമോ എന്ന ആശങ്ക
എംഎൽഎമാരുടെ 'കുതിരക്കച്ചവടം' തടയാൻ പുതിയ തെരഞ്ഞെടുപ്പ് ആവശ്യപ്പെടണം. ശ്രീധർ വെമ്പു ഗവർണർക്ക് കത്തെഴുതി.
വിജയിന്റെ ടിവികെ തമിഴ്‌നാട് ഭരിക്കാതിരിക്കാൻ രഹസ്യ ചർച്ചകൾ സജീവം. തമിഴ് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ.
സ്വന്തം പണം എടുക്കാൻ ബാങ്കിന് കമ്മീഷൻ! വ്യാപാരികൾക്ക് 'മരണക്കെണി- യു പി ഐ ഇടപാട് നടത്തിയ ആൾക്ക് അത് ക്യാൻസൽ ചെയ്യാം.
വരും കാലങ്ങളിൽ ഇന്ത്യയിലെ വ്യവസായ മേഖലയുടെ മുഖച്ഛായ മാറ്റാൻ ഈ വിപ്ലവകരമായ സാങ്കേതികവിദ്യയ്ക്ക് സാധിക്കും
ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതോടെ യാത്രാച്ചെലവിൽ 80% വരെ ലാഭമുണ്ടാക്കാൻ കഴിയുന്നു എന്നതാണ് നിലവിലെ ട്രെൻഡ്.