Posts by VocMedia
മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി; ഉപയോഗിച്ച ലൂബ്രിക്കന്റുകൾ അംഗീകൃത റീസൈക്ലർമാർ വഴി റീ-റിഫൈൻഡ് ബേസ് ഓയിലാക്കും
എഐ, ഡിജിറ്റൽ എൻജിനീയറിങ്, സോഫ്റ്റ്‌വെയർ അധിഷ്ഠിത വാഹന സാങ്കേതികവിദ്യകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സാഹചര്യത്തിലാണ് ഏറ്റെടുക്കൽ
രണ്ട് പതിറ്റാണ്ടിന്റെ സാഹിത്യയാത്ര ആഘോഷിച്ച് ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍; 2027 പതിപ്പിന് ജനുവരിയില്‍ തുടക്കം
AI safety-യുമായി ബന്ധപ്പെട്ട ആശങ്കകൾ ശക്തമാകുന്നതിനിടെ 2026-ൽ OpenAI public company ആകില്ലെന്ന് CEO Sam Altman. IPO-യെക്കാൾ safety, alignment, സർക്കാരുകളുമായുള്ള സഹകരണം എന്നിവയ്ക്കാണ് ഇപ്പോൾ മുൻഗണനയെന്ന് Altman പറഞ്ഞു.
സ്കൂൾ വിദ്യാർത്ഥികളുടെ AI ആശയങ്ങളെ Prototype-ലേക്കും Product-ലേക്കും എത്തിക്കാൻ 5 വർഷത്തെ പുതിയ സംരംഭം
വെറും അഞ്ച് വർഷത്തിനുള്ളിൽ ₹100 കോടി turnover പിന്നിട്ട് Kochi-based F9 Infotech. External funding ഇല്ലാതെയും acquisitions ഇല്ലാതെയും 500+ clients, ഏകദേശം 100 ജീവനക്കാർ, ഏഴ് ആഗോള വിപണികൾ — ഇനി ലക്ഷ്യം global technology system integrator ആകുക.
OpenAI-യുടെ പുതിയ GPT-6 Astra model coding, research, computer use, cybersecurity, professional workflows എന്നിവയിൽ വലിയ capability jump ലക്ഷ്യമിടുന്നു. എന്നാൽ model-ന്റെ cyber capability ആദ്യമായി “Critical” threshold എത്തിയതായി OpenAI തന്നെ സമ്മതിക്കുന്നു. ഇതോടെ കൂടുതൽ ശക്തമായ AI-യെ നിയന്ത്രിക്കാനുള്ള safety challenge-നും പ്രാധാന്യം കൂടും.
Technopark Phase IV-ൽ 10 ഏക്കറിൽ ഒരുങ്ങുന്ന പദ്ധതിയിൽ Semiconductor R&D, AI, Quantum Technology, Robotics തുടങ്ങി ഭാവിയുടെ സാങ്കേതികവിദ്യകൾക്ക് പ്രാധാന്യം
AI മാറ്റുന്നത് ടെക്‌നോളജി മാത്രമല്ല; ഇന്ത്യയുടെ IT സേവന ബിസിനസ് മോഡലും തൊഴിൽ ഘടനയും
മാനേജ്മെന്റ് തലങ്ങൾ കുറച്ച് പ്രവർത്തനം ലളിതമാക്കാൻ നീക്കം; Robotaxi, AI, വളർച്ചാ മേഖലകളിലേക്ക് നിക്ഷേപം മാറ്റാൻ Uber
ServiceNow, SAP, Salesforce, Oracle Fusion, Workday പ്ലാറ്റ്‌ഫോമുകളിൽ സുരക്ഷിതമായ AI-assisted application development ലക്ഷ്യമിട്ട് പുതിയ നിയന്ത്രിത workspace
അടുത്ത രണ്ട് വർഷത്തിനുള്ളിൽ പുതിയ വിഭാഗത്തെ ₹100 കോടി വിറ്റുവരവുള്ള ബിസിനസാക്കി വളർത്തുകയാണ് ലക്ഷ്യമെന്ന് കമ്പനി
₹730.70 കോടി കേന്ദ്ര ഗ്രാന്റിൽ NIELIT ക്യാമ്പസ്; Quantum Computing, AI, Cybersecurity, High-Performance Computing മേഖലകളിൽ വിദ്യാഭ്യാസവും ഗവേഷണവും
Designs, prototypes, presentations, one-pagers, marketing assets — conversation വഴി നിർമ്മിക്കാനും refine ചെയ്യാനും Claude Design
2026ന്റെ ആദ്യ പകുതിയിൽ ജെൻ സീ ഹോസ്റ്റുകളുടെ എണ്ണത്തിൽ വൻ വർധന; ഹോസ്റ്റിംഗ് വരുമാനം 60%ത്തിലധികം ഉയർന്നതായി Airbnb
തിരുവനന്തപുരം യു.എസ്.ടി ക്യാമ്പസിൽ നടക്കുന്ന രണ്ടാം പതിപ്പ്; എ.ഐ വിദഗ്ധർ, സൈബർ സുരക്ഷാ വിദഗ്ധർ, ഗവേഷകർ, ഡെവലപ്പർമാർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കും
Ai വന്നതോടെ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ സോഫ്റ്റ്‌വെയർ പ്രോഗ്രാമിംഗ് ഇല്ലാതാകും' എന്ന മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ പ്രസ്താവന തള്ളി എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്; എഐ ഏജന്റുകൾ പെരുകുമ്പോൾ അവയെ നിയന്ത്രിക്കാനും വികസിപ്പിക്കാനും മനുഷ്യ എൻജിനീയർമാർ കൂടുതൽ അനിവാര്യമാണെന്ന് വിശദീകരണം
Microscope മുതൽ robotic arm വരെ AI agents-ന് physical devices നിയന്ത്രിക്കാൻ സഹായിക്കുന്ന പുതിയ standard; ഇപ്പോൾ scientific research labs-നും advanced manufacturers-നും research preview.
Class 12 പഠിക്കുന്നതിനൊപ്പം AI startup നയിക്കുന്ന Raul John Aju; 15 AI tools, 15 ജീവനക്കാരുള്ള startup, ലക്ഷക്കണക്കിന് ആളുകളിലെത്തിയ AI training — കേരളത്തിൽ നിന്നുള്ള ഈ യുവ സംരംഭകന്റെ കഥ വീണ്ടും ദേശീയ ശ്രദ്ധ നേടുന്നു.
AI ചാറ്റ് ഇനി വെറും വിവരങ്ങൾ നൽകുന്ന പ്ലാറ്റ്ഫോം മാത്രമല്ല; ഉപയോക്താക്കൾ ഉൽപ്പന്നങ്ങളും സേവനങ്ങളും അന്വേഷിക്കുന്ന സമയത്ത് പരസ്യങ്ങൾ എത്തിക്കുന്ന പുതിയ ഡിജിറ്റൽ ബിസിനസ് മോഡലിലേക്കാണ് ChatGPT നീങ്ങുന്നത്.