ദുബായ് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി അത്യാധുനിക ഫ്ലൈയിംഗ് ടാക്സി സർവീസ് ഉടൻ പ്രവർത്തനമാരംഭിക്കുന്നു. അമേരിക്കൻ കമ്പനിയായ ജോബി ഏവിയേഷനുമായി (Joby Aviation) ചേർന്നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ഈ വിപ്ലവകരമായ പദ്ധതി നടപ്പിലാക്കുന്നത്. മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ ഇലക്ട്രിക് ടാക്സികൾ പരിസ്ഥിതി സൗഹൃദവുമാണ്. ആദ്യഘട്ടത്തിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ട്, പാം ജുമൈറ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചായിരിക്കും സർവീസ്.
ആകാശത്തെ അമ്പരിപ്പിക്കാൻ ദുബായ്; ഫ്ലൈയിംഗ് ടാക്സി സർവീസ് ഉടൻ യാഥാർത്ഥ്യമാകും
മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ ഇലക്ട്രിക് ടാക്സികൾ പരിസ്ഥിതി സൗഹൃദവുമാണ്