Latest news
ഒരു വർഷത്തിൽ ഒരു അന്താരാഷ്ട്ര യാത്രയ്ക്ക് 5 ദിവസത്തെ റോമിങ്; 5 ജിബി ഡാറ്റ, 60 മിനിറ്റ് കോളുകൾ, 25 ഔട്ട്‌ഗോയിങ് എസ്‌എംഎസുകൾ
ഫെഡറലിസം, മണ്ഡല പുനർനിർണ്ണയം, നിക്ഷേപം, AI, പ്രതിരോധം, യുവജനങ്ങളുടെ തൊഴിൽ തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖരുടെ ചർച്ച
“Agentic AI for Investigations” ആശയവുമായി HAC'KP 2026; digital evidence-ൽ നിന്ന് intelligence കണ്ടെത്താൻ പുതിയ AI tools
പുതിയ Tourism Policyയിൽ Industry Status, AI-based marketing, data intelligence; അടുത്ത അഞ്ച് വർഷത്തിൽ 100 പുതിയ destinations വികസിപ്പിക്കാനും പദ്ധതി
കാപ്പിയും ഗോത്രപൈതൃകവും പ്രകൃതിയും ഗ്രാമീണ ജീവിതവും ഒരുമിച്ച് അവതരിപ്പിച്ച് ആഗോള ടൂറിസം വിപണിയിൽ വയനാടിന് പുതിയ identity നൽകാനാണ് കേരളത്തിന്റെ പദ്ധതി
നാല് മേഖലകളിൽ നിന്നായി 12 വിജയികൾ; നാല് പേർക്ക് ₹1 ലക്ഷം മൂല്യമുള്ള സ്വർണം, എട്ട് പേർക്ക് ₹10,000 വീതം സിൽവർ വൗച്ചർ
വിദേശ ഡാറ്റയിൽ പരിശീലിപ്പിച്ച സംവിധാനങ്ങൾക്ക് പകരം ഇന്ത്യൻ രോഗികളുടെ clinical data പഠിക്കുന്ന AI വികസിപ്പിക്കാൻ PGIMER–IIT Delhi നീക്കം
മൂന്ന് പതിറ്റാണ്ടിന്റെ ബാങ്കിങ് പരിചയവുമായി മഹേഷ് പൈ; ഡിജിറ്റൽ ബാങ്കിങ്, റീട്ടെയ്ൽ, എം.എസ്.എം.ഇ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും
Satellite എടുത്ത data മുഴുവൻ ഭൂമിയിലേക്ക് അയക്കേണ്ട; ബഹിരാകാശത്ത് തന്നെ AI ഉപയോഗിച്ച് data പരിശോധിച്ച് ആവശ്യമായ വിവരങ്ങൾ മാത്രം തിരിച്ചയക്കുകയാണ് TakeMe2Space-ന്റെ MOI-1A
DEEP LEAP പദ്ധതിയിലൂടെ AI, Robotics, Semiconductors, SpaceTech ഉൾപ്പെടെയുള്ള മേഖലകളിലെ DeepTech സംരംഭങ്ങൾക്ക് incubation, mentorship, funding പിന്തുണ
AI-powered education platform ശക്തിപ്പെടുത്താനും അന്താരാഷ്ട്ര വിപണിയിലേക്ക് വളരാനും തിരുവനന്തപുരം ആസ്ഥാനമായ startup-ന് Microsoft for Startups പിന്തുണ
അഞ്ച് വർഷത്തിൽ ടൂറിസം വരുമാനം ഇരട്ടിയാക്കാൻ ലക്ഷ്യം; Industry Status, Single Window Clearance, 100 പുതിയ ഡെസ്റ്റിനേഷനുകൾ, Cruise Tourism എന്നിവയിലൂടെ നിക്ഷേപവും തൊഴിലും വർധിപ്പിക്കാനുള്ള നീക്കം
സംരംഭകർക്കുള്ള startup support ജില്ലാതലത്തിലേക്ക്; KSUM, IEDC, ബാങ്കുകൾ, ജില്ലാ ഭരണകൂടം എന്നിവയെ ഒരേ സംവിധാനത്തിലേക്ക് കൊണ്ടുവരും
വിമാനം, ഹോട്ടൽ, വിനോദസഞ്ചാര പരിപാടികൾ എന്നിവ ഉൾപ്പെടുന്ന വിദഗ്ധർ തയ്യാറാക്കിയ യാത്രാ പദ്ധതികൾ; 24 മണിക്കൂർ പിന്തുണയും പ്രത്യേക ഓഫറുകളും
2025ലെ 8.22 ലക്ഷം വിദേശ സന്ദർശനങ്ങളിൽ നിന്ന് 50 ലക്ഷത്തിലേക്ക്; ആഭ്യന്തര ടൂറിസം 2.51 കോടിയിൽ നിന്ന് 10 കോടിയാക്കാനും ലക്ഷ്യം
KTM 2026-ൽ AI അടിസ്ഥാനമാക്കിയ മീറ്റിംഗ് ഷെഡ്യൂളിംഗ്; യാത്രാദൂരം കുറയ്ക്കാനും വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും പുതിയ സംവിധാനം
എഐ അധിഷ്ഠിത Safe Network വഴി സ്പാം കോളുകളും സന്ദേശങ്ങളും കണ്ടെത്തുന്നതിനൊപ്പം 1.62 മില്യൺ ക്ഷുദ്ര ലിങ്കുകളും തടഞ്ഞതായി എയർടെൽ
Frontier AI കമ്പനികൾക്കും GPU clusters-നും പ്രത്യേക AI infrastructure-നും ദീർഘകാല capital എത്തിക്കാൻ National Frontier AI & Compute Fund ആലോചനയിൽ
കൊച്ചി–കന്യാകുമാരി–തൂത്തുക്കുടി Natural Gas Pipeline വഴി കേരളത്തെയും തെക്കൻ തമിഴ്നാട്ടിനെയും ബന്ധിപ്പിക്കാൻ Indian Oil; 424.65 കിലോമീറ്റർ പൈപ്പ്‌ലൈൻ, പ്രതിദിനം 6.84 MMSCMD ശേഷി
രാജ്യത്തെ 89.9% ഉപഭോക്താക്കളും ഇതിനകം പ്രക്രിയ പൂർത്തിയാക്കി; ഇതുവരെ ചെയ്യാത്തവർക്ക് സിലിണ്ടർ ഡെലിവറി സമയത്തോ, ഗ്യാസ് ഏജൻസി വഴിയോ, മൊബൈൽ ആപ്പുകൾ വഴിയോ ഇ-കെവൈസി പൂർത്തിയാക്കാൻ അവസരം;
വകുപ്പുകളുടെ അനാവശ്യ പരിശോധനകളും വർഷങ്ങൾ നീളുന്ന കാലതാമസവും ഒഴിവാക്കി സമയബന്ധിത അനുമതി ഉറപ്പാക്കും; കെ.എസ്.ഐ.ഡി.സിക്ക് (KSIDC) ഏകോപന ചുമതല; സാധാരണക്കാർക്കും നിക്ഷേപകർക്കും വ്യാപാരികൾക്കും ഒരുപോലെ നേട്ടമാകുന്ന പദ്ധതി
സാധാരണക്കാർക്ക് സൗജന്യം തുടരും; ₹2,000-ൽ താഴെയുള്ള കച്ചവട ഇടപാടുകൾക്കും ഫീസില്ല; പുതിയ എംഡിആർ ചട്ടങ്ങളുമായി കേന്ദ്ര ധനമന്ത്രാലയവും എൻപിസിഐയും! ₹2000-ന് മുകളിലുള്ള വലിയ കൊമേഴ്സ്യൽ പേയ്‌മെന്റുകൾക്ക് ഒക്ടോബർ 15 മുതൽ 0.4% എംഡിആർ (MDR) നിലവിൽ വരും; ഉപഭോക്താക്കളിൽ നിന്ന് അധിക ചാർജ് ഈടാക്കാൻ പാടില്ലെന്ന് ബാങ്കുകൾക്ക് കർശന നിർദ്ദേശം;
Health insurance എടുക്കുമ്പോൾ premium മാത്രം നോക്കിയാൽ പോരാ. Sum insured, room-rent limit, co-payment, deductible, waiting period, pre-existing disease, cashless hospital network, exclusions, claim process എന്നിവയും മനസ്സിലാക്കണം.
1,315 പുതിയ Hospital Beds, തിരുവനന്തപുരം ഉൾപ്പെടെയുള്ള Expansion, ഏകദേശം 7,900 പുതിയ തൊഴിൽ അവസരങ്ങൾ; Aster–QCIL നീക്കത്തിന്റെ കേരളത്തിലെ പ്രതിഫലനം എന്തായിരിക്കും?
Royal Brothers–MBSI സംയുക്ത പരിശീലന പരിപാടിയിൽ സ്കൂട്ടർ, ഗിയർ മോട്ടോർസൈക്കിൾ റൈഡിംഗിലും റോഡ് സുരക്ഷയിലും വനിതകൾക്ക് പ്രായോഗിക പരിശീലനം