ജസ്റ്റിസുമാർക്കെതിരെ കടുത്ത നിബന്ധനകളുമായി വിചിത്ര പ്രകടനപത്രിക
തൊഴിലില്ലാത്ത യുവാക്കളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് 'പാറ്റ'കളോട് ഉപമിച്ചെന്ന വിവാദത്തിന് പിന്നാലെ രൂപീകരിച്ച ട്രോൾ പാർട്ടിക്ക് ഇൻസ്റ്റാഗ്രാമിൽ 1.4 കോടിയിലധികം ഫോളോവേഴ്സ്. എക്സ് അക്കൗണ്ട് പൂട്ടിച്ചതിന് പിന്നാലെ പുതിയ അക്കൗണ്ടുമായി 'സിജെപി' തിരിച്ചെത്തി.
FIFA-മീഡിയ കമ്പനികൾ തമ്മിലുള്ള ചർച്ചകൾ തുടരുന്നു; ഇന്ത്യയിൽ World Cup കാണാൻ തടസ്സമുണ്ടാകുമോ എന്ന ആശങ്ക
എബോള വൈറസ് മനുഷ്യരിൽ ഗുരുതരമായ രക്തസ്രാവ ജ്വരത്തിന് കാരണമാകുന്ന അത്യന്തം അപകടകരമായ രോഗമാണ്.
എംഎൽഎമാരുടെ 'കുതിരക്കച്ചവടം' തടയാൻ പുതിയ തെരഞ്ഞെടുപ്പ് ആവശ്യപ്പെടണം. ശ്രീധർ വെമ്പു ഗവർണർക്ക് കത്തെഴുതി.
വിജയിന്റെ ടിവികെ തമിഴ്നാട് ഭരിക്കാതിരിക്കാൻ രഹസ്യ ചർച്ചകൾ സജീവം. തമിഴ് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ.
ഇന്ധനവിലയ്ക്ക് പിന്നാലെ നിത്യോപയോഗ സാധനങ്ങളും കൈവിട്ടു; പണപ്പെരുപ്പ ഭീഷണിയിൽ രാജ്യം
99-ലധികം പേഴ്സന്റൈൽ സ്കോർ നേടിയവരുടെ നീണ്ട നിര തന്നെ ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മിടുക്ക്
പ്രതിമാസം 61,000 രൂപ പെൻഷൻ നേടുന്നത് എങ്ങനെ?കോടിപതിയാകാൻ നിക്ഷേപം 5 വർഷം കൂടി...
സ്വന്തം പണം എടുക്കാൻ ബാങ്കിന് കമ്മീഷൻ! വ്യാപാരികൾക്ക് 'മരണക്കെണി- യു പി ഐ ഇടപാട് നടത്തിയ ആൾക്ക് അത് ക്യാൻസൽ ചെയ്യാം.
കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷയും മുൻനിർത്തിയുള്ള പുതിയ നിയമ നീക്കങ്ങൾ ശക്തമാകുന്നു.
വരും കാലങ്ങളിൽ ഇന്ത്യയിലെ വ്യവസായ മേഖലയുടെ മുഖച്ഛായ മാറ്റാൻ ഈ വിപ്ലവകരമായ സാങ്കേതികവിദ്യയ്ക്ക് സാധിക്കും