കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവർത്തനസജ്ജമാകുന്നു. ലോകത്തിലെ തന്നെ വൻകിട മദർ ഷിപ്പുകൾക്ക് (Mother Ships) അടുക്കാൻ കഴിയുന്ന ഇന്ത്യയിലെ ഏക ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമാണിത്. വിഴിഞ്ഞം യാഥാർത്ഥ്യമാകുന്നതോടെ ചരക്ക് നീക്കത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുകയും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. തുറമുഖത്തിന്റെ അത്യാധുനിക സൗകര്യങ്ങളും പ്രവർത്തനരീതിയും വിശദീകരിക്കുന്ന വീഡിയോ കാണാം.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: കേരളത്തിന്റെ വികസന കുതിപ്പിന് കരുത്തായി ആദ്യ കപ്പൽ ഉടൻ
റമുഖത്തിന്റെ അത്യാധുനിക സൗകര്യങ്ങളും പ്രവർത്തനരീതിയും വിശദീകരിക്കുന്ന വീഡിയോ കാണാം.